സൈന്യത്തിന്റെ യൂണിഫോം ദുരുപയോഗം ചെയ്ത് ബിജെപി കൗണ്‍സിലറുടെ ഫോട്ടോഷൂട്ട്: വിവാദം
തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക യൂണിഫോം ദുരുപയോഗംചെയ്ത് ബിജെപി കൗണ്‍സിലര്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആശാ നാഥാണ് സൈന്യത്തിന്റെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തിയത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ...