ഉല്ലാസും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്നമില്ല, ജീവനൊടുക്കിയത് തുണികള്‍ക്കിടയില്‍; മാനസിക അസ്വസ്ഥതയാകാം കാരണം, പരാതിയില്ലെന്ന് ഭാര്യാപിതാവ്
പത്തനംതിട്ട: നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഭാര്യാപിതാവ്. ഉല്ലാസും ഭാര്യയും തമ്മില്‍ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ആശയുടെ പിതാവ് ശിവാനന്ദന് പ്രതികരിച്ചു. ...