ആലുവയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ അസ്ഫാക് കൊടുംക്രിമിനൽ; ഡൽഹിയിലും പോക്സോ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയതെന്ന് കണ്ടെത്തി
കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം സമാനമായ കേസിൽ മുൻപും പിടിയിലായിട്ടുണ്ട് എന്ന് സ്ഥിരീകരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ...