Tag: arrest

arrest| bignewslive

തടിക്കഷ്ണം കൊണ്ട് അടിച്ചു, നിലത്തിട്ട് ചവിട്ടി, വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍, അറസ്റ്റ്

കൊല്ലം : വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. തേവന്നൂര്‍ സ്വദേശിനി ദേവകിയമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ദേവകിയമ്മയുടെ മകന്‍ മനോജിനെ ചടയമംഗലം ...

death| bignewslive

കരിപ്പൂരില്‍ വമ്പന്‍ സ്വര്‍ണ്ണവേട്ട, ലാപ്‌ടോപ്പിലും എയര്‍പോഡിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടിയിലായത് മൂന്നുപേര്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. മൂന്നുപേരില്‍ നിന്നായി 1.2 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് 65 ...

arrest| bignewslive

ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന് പരാതി, ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍. അമ്പത്തിയഞ്ചുകാരനായ പാസ്റ്റര്‍ സന്തോഷ് ജോണും ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ഗാസിയാബാദ് ...

arrest| bignewslive

വ്യാജപേരില്‍ വിവാഹപ്പരസ്യം നല്‍കി യുവതികളെ കബളിപ്പിക്കുന്നത് പതിവ്, 52കാരനെ കൈയ്യോടെ പൊക്കി പോലീസ്!

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ കബളിപ്പിച്ച അമ്പത്തിരണ്ടുകാരനായ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മാധവി മന്ദിരത്തില്‍ ജയകൃഷ്ണന്‍. എ ...

murder| bignewlsive

മുറിയില്‍ ജീവനറ്റ നിലയില്‍ അമ്മ, വീടിന്റെ പുറകിലൂടെ അച്ഛന്‍ ഓടിപ്പോകുന്നത് കണ്ടതായി മകന്‍, യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സംഭവം. കരിമ്പള്ളിക്കരയില്‍ പ്രിന്‍സിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അന്തോണി ദാസാണ് കീഴടങ്ങിയത്. ...

teacher| bignewslive

ക്ലാസ് മുറിയില്‍ വെച്ച് അഞ്ചാം ക്ലാസുകാരിക്ക് പീഡനം, അധ്യാപകന് 16 വര്‍ഷം കഠിന തടവ് ശിക്ഷ

കുന്നംകുളം: ക്ലാസ് മുറിയില്‍ വെച്ച് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 16 വര്‍ഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് നടുവത്തൂര്‍ ...

arrest| bignewslive

ഹോട്ടലില്‍ ഗ്രേവിയെ ചൊല്ലി തര്‍ക്കം, ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റ് യുവാവ് ആശുപത്രിയില്‍, മൂന്നംഗ സംഘം അറസ്റ്റില്‍

തിരുവനന്തപുരം: ഹോട്ടലില്‍ ഗ്രേവിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. വലയതുറ സ്വദേശി അരുണാണ് ക്രൂര മര്‍ദനത്തിന് ഇരയായത്. ...

woman death| bignewslive

സ്ത്രീധനത്തിന്റെ പേരില്‍ ദേഹോപദ്രവം പതിവ്, മുഖത്തടിയേറ്റ് ചെവിയുടെ കേള്‍വി ശക്തി കുറഞ്ഞു, മൂന്നുമാസം ഗര്‍ഭിണിയായ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: ഗര്‍ഭിണിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. അട്ടക്കുളങ്ങര ശ്രീവള്ളിയില്‍ ദേവിക(24)യുടെ മരണത്തില്‍ ഭര്‍ത്താവ് ഗോപീകൃഷ്ണന്‍ (31) ആണ് പിടിയിലായത്. മൂന്നുമാസം ഗര്‍ഭിണിയായ യുവതിയെ ...

arrest| bignewslive

പ്രണയം പരാജയപ്പെട്ടത് കളിയാക്കിയതില്‍ ദേഷ്യം, ഗര്‍ഭിണികള്‍ ഉള്‍പ്പെടെ യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി യുവാവ്, അറസ്റ്റില്‍

പാലക്കാട്: ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പഴയലക്കിടിയിലാണ് നടുക്കുന്ന സംഭവം. വയനാടന്‍ ...

arrest| bignewslive

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, കൊടുത്ത പണം തിരികെ ചോദിച്ചു, അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ കുടുംബസുഹൃത്ത് അറസ്റ്റില്‍

ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുടുംബസുഹൃത്ത് അറസ്റ്റില്‍. ബംഗളൂരുവിലാണ് സംഭവം. ശാന്തിനഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ വീട്ടില്‍ അധ്യാപിക കൗസര്‍ മുബീനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുടുംബസുഹൃത്തായ ...

Page 26 of 71 1 25 26 27 71

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.