Tag: arrest

arrest| bignewslive

1000 രൂപക്ക് വേണ്ടി 15കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി, ക്രൂരമര്‍ദനം, നാല് പേര്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. 1000 രൂപക്ക് വേണ്ടിയായിരുന്നു പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത്. ...

arrest | bignewslive

സ്‌കൂള്‍ വിട്ട് വരുന്ന വഴിയില്‍ വെച്ച് അഞ്ചാംക്ലാസ്സുകാരിയെ ശല്യം ചെയ്തു, ബിഹാര്‍ സ്വദേശി അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്ത ബീഹാര്‍ സ്വദേശി പിടിയില്‍. കോങ്ങ് വാഹ് സ്വദേശി കുന്തന്‍കുമാറി(27)നെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെയാണ് ...

arrest| bignewslive

മദ്യപിക്കുന്നതിനിടെ തര്‍ക്കം, 55കാരന്‍ വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ചു, എസ്‌ഐ അറസ്റ്റില്‍

കണ്ണൂര്‍: മധ്യവയസ്‌കന്‍ വിറകുകൊള്ളി കൊണ്ട് അടിയേറ്റു മരിച്ച സംഭവത്തില്‍ ഗ്രേഡ് എസ് ഐ അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കൊളച്ചേരി പറമ്പിലാണ് സംഭവം. മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ...

arrest|bignewslive

കൈയ്യിലുള്ളത് വന്‍ വിപണിമൂല്യമുള്ള 96 കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങള്‍, തമിഴ്നാട് സ്വദേശി പിടിയില്‍

പാലക്കാട്: പാലക്കാട് കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍. ചെന്നൈ സ്വദേശിയായ സത്യാ ഏഴിലരശന്‍ സത്യനാഥന്‍ എന്നയാളാണ് വനം വകുപ്പിന്റെ പിടിയിലായത്. വന്‍ വിപണിമൂല്യമുള്ള 96 കടല്‍ക്കുതിരകളുടെ ...

arrest | bignewslive

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം, 32കാരനെ കൈയ്യോടെ പൊക്കി പോലീസ്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. കീഴാറൂര്‍ പഴഞ്ഞിപ്പാറ ഹരിജന്‍ കോളനി വി.എസ്.ഭവനില്‍ വി.എസ്.സജുവാണ് അറസ്റ്റിലായത്. 5-ാംക്ലാസില്‍ പഠിക്കുന്ന ...

arrest | bignewslive

ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം; കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച് ഭര്‍ത്താവ്, അറസ്റ്റില്‍

കുളത്തൂപ്പുഴ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യയെ കീടനാശിനി നല്‍കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് സംഭവം. വിതുര സ്വദേശി 37കാരന്‍ അജിത്ത് ആണ് ...

pocso case| bignewslive

ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ വെച്ച് 15കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചിറയിന്‍കീഴ് സ്വദേശിയായ ബൈജുവാണ് ...

murder | bignewslive

സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം, യുവതിയെ കായല്‍ കടവിലെത്തിച്ചത് കരിമീന്‍ വാങ്ങാമെന്ന് പറഞ്ഞ്, പ്രതിയുമായി തെളിവെടുത്തു

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. പുനലൂര്‍ സ്വദേശി ഷജീറയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് തേവലക്കര സ്വദേശി ...

arrest| bignewslive

സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തി, ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം, സ്ത്രീകളടക്കം നാലുപേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കൂറ്റനാട് സ്വദേശികളായ ഷെഫീഖും അനസും കൊല്ലം സ്വദേശിനിയായ സുരഭിയും ...

cow| bignewslive

മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞ പശുവിനെ വിറ്റു, ഡ്രൈവര്‍ അറസ്റ്റില്‍, പിടിയിലായത് പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെ

കൊച്ചി: മെഡിക്കല്‍ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞ പശുവിനെ വിറ്റ ജീവനക്കാരന്‍ പിടിയില്‍. എറണാകുളത്താണ് സംഭവം. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ക്യാമ്പസിലുണ്ടായിരുന്ന പശുവിനെയാണ് വിറ്റത്. സംഭവത്തില്‍ ...

Page 12 of 71 1 11 12 13 71

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.