കണ്ണീരിനൊടുവില്‍ അരൂജ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി
കൊച്ചി: തോപ്പുംപടി അരൂജ സ്കൂളിലെ സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ഹൈക്കോടതി അനുമതി. ഉപാധികളോടെയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഇനിയുള്ള പരീക്ഷകള്‍ എഴുതാനുള്ള ...