അരുണാചലില്‍ കത്തിപടര്‍ന്ന് സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; പോലീസ് വെടിവെയ്പ്പില്‍ ഒരു മരണം, പ്രക്ഷോഭത്തില്‍ 24 പോലീസുകാര്‍ ഉള്‍പ്പടെ 50ഓളം പേര്‍ക്ക് പരിക്ക്
ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിവിധയിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ 24 പോലീസുകാര്‍ ഉള്‍പ്പെടെ അന്‍പതോളംപേര്‍ക്ക് ...