രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യയും ആര്‍മിയിലേയ്ക്ക്; രാജ്യസേവനം ഭര്‍ത്താവിനോടുള്ള ആദര സൂചകമായി
മുംബൈ: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യയും ആര്‍മിയില്‍ ചേരാന്‍ ഒരുങ്ങുന്നു. വീരമൃത്യു വരിച്ച മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിന്റെ ഭാര്യ നിതിക കൗള്‍(28) ആണ് ...