അരീക്കോട് ദുരഭിമാനക്കൊല; ആതിരയുടെ പിതാവിനെ കോടതി വെറുതെ വിട്ടു
അരീക്കോട്: അരീക്കോട് ദുരഭിമാനക്കൊലക്കേസില്‍ പ്രതിയെ വെറുതെവിട്ടു. മകള്‍ ആതിരയെ കൊലപ്പെടുത്തിയ പ്രതി രാജനെയാണ് കോടതി വെറുതെ വിട്ടത്. കേസില്‍ പ്രധാന സാക്ഷികള്‍ എല്ലാം കൂറുമാറിയതോടെയാണ് പ്രതിയെ കോടതി ...