‘ആറാട്ട്’ ഫെബ്രുവരി 10ന് തീയ്യേറ്ററിലെത്തും
പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'ആറാട്ട്' റിലീസ് തിയ്യേറ്ററില്‍ തന്നെ. ഫെബ്രുവരി 10ന് ചിത്രം തിയ്യേറ്ററിലെത്തും. ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന് ബി ഉണ്ണികൃഷ്ണന് ...