കൊവിഡ് പ്രതിരോധത്തില്‍ ബേപ്പൂര്‍ ബഹുദൂരം മുന്നില്‍; ആശുപത്രിയില്‍ എത്താന്‍ സാധിക്കാത്ത രോഗികളെ ഇനി വീട്ടിലെത്തി ചികിത്സിക്കും, ‘അപ്പോത്തിക്കിരി’ പദ്ധതിക്ക് തുടക്കമായി
കൊവിഡ് പ്രതിരോധത്തില്‍ വന്‍ കുതിപ്പുമായി ബേപ്പൂര്‍. ഇപ്പോള്‍ കൊവിഡ് കാലത്ത് ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത രോഗികളെ വീട്ടില്‍ എത്തി പരിചരിക്കുന്നതിനായുള്ള പുതിയ പദ്ധതി അപ്പോത്തിക്കിരിക്ക് തുടക്കമായി. ബേപ്പൂര്‍ ...