എന്‍ഡിഎയില്‍ ഭിന്നത.! ഉത്തര്‍പ്രദേശില്‍ അപ്നാദള്‍ സഖ്യം വിട്ടു
ലഖ്നൗ: എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുന്നു. ഉത്തര്‍പ്രദേശില്‍ അപ്നാദള്‍ സഖ്യം വിട്ടു. അപ്നാദള്‍ കണ്‍വീനറും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേലാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ മുതിര്‍ന്ന ...