‘ഇങ്ങനെയൊന്നും ചെയ്തേക്കരുത്’, എന്നാലും കോഹ്ലീ സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു, ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം, കുട്ടിയുടെ ജീവന് നഷ്ടപ്പെടാനും നല്ല സാധ്യത; ഡോക്ടറുടെ കുറിപ്പ്
കൊച്ചി: ഒരുപാട് ആരാധകരുള്ള താരദമ്പതിമാരാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ...