പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേർക്ക് ദേഹാസ്വാസ്ഥ്യം
പത്തനംതിട്ട: പത്തനംതിട്ട പെരുനാട് എല്ലിപ്പനി പ്രതിരോധ ഗുളിക കഴിച്ച അഞ്ച് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

