മക്കളെ ഉപേക്ഷിച്ചു, പ്രവാസിയായ ഭർത്താവിന്റെ മൂന്നുലക്ഷവും ലോക്കറിലെ സ്വർണവും കവർന്നു; യുവതി ഗുണ്ടാ നേതാവിനൊപ്പം പോയി; പോലീസ് പിടിയിൽ
അന്തിക്കാട്: തൃശ്ശൂരിൽ കുട്ടികളെ ഉപേക്ഷിച്ച് ഗുണ്ടാനേതാവിനൊപ്പം ഇറങ്ങിപ്പോയ യുവതിയെ അറസ്റ്റ് ചെയ്തു. യുവതിയുടെ സുഹൃത്തായ ഗുണ്ടാനേതാവും അന്തിക്കാട് പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഒട്ടേറെ കേസുകളിൽ പ്രതിയായ ആലപ്പുഴ മായിത്തറ ...