‘ നിന്റെ മകനെ വിഷം കൊടുത്ത് കിടത്തിയിട്ടുണ്ട്, എടുത്ത് കൊണ്ടുപോ’; അന്‍സിലിന്റെ ഉമ്മയെ വിളിച്ച് പെണ്‍സുഹൃത്ത് പറഞ്ഞതിങ്ങനെ…വെളിപ്പെടുത്തല്‍
കൊച്ചി: കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പെണ്‍ സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്റെ സുഹൃത്തുക്കളുടെ വെളിപ്പെടുത്തി. അതേസമയം, പെണ്‍ സുഹൃത്തിനെതിരെ ...

