അന്‍സിബ ഹസന് സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അര്‍ജുന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു
നടിയും ടെലിവിഷന്‍ അവതാരികയുമായ അന്‍സിബ ഹസന് എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം അല്ലു അര്‍ജുന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ...