സൂര്യഗ്രഹണം ഡിസംബര്‍ 26ന്; സംസ്ഥാനത്ത് ആറു ജില്ലകളില്‍ ദൃശ്യമാകുന്നത് രണ്ടുമിനിറ്റ്
പാലക്കാട്: ഇത്തവണ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ ഭാഗ്യം ലഭിക്കുന്നത് ഇന്ത്യക്ക്. ദക്ഷണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന സൂര്യഗ്രഹണം ഡിസംബര്‍ 26നാണ് ദൃശ്യമാകുന്നത്. ഭൂമിയില്‍ തന്നെ കൂടുതല്‍ ...