രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം, ആഘോഷങ്ങള്‍ക്ക് തുടക്കം, ‘എന്റെ കേരളം’ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. എറണാകുളത്ത് വെച്ച് നടക്കുന്ന 'എന്റെ കേരളം' 2023 പ്രദര്‍ശന-വിപണന-കലാമേള മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ...