‘കഴിഞ്ഞ വര്‍ഷം എന്റെ അമ്മ ഒരുപാട് പുതിയ പേരുകള്‍ പഠിച്ചു, എല്ലാവരോടും നന്ദിയുണ്ട്’; അനില്‍ രാധാകൃഷ്ണന്
കഴിഞ്ഞ വര്‍ഷം മലയാള സിനിമാ മേഖലയില്‍ നടന് ബിനീഷ് ബാസ്റ്റിനും സംവിധായകന് അനില്‍ രാധാകൃഷ്ണനും തമ്മിലുള്ള പ്രശ്നം ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊതുവേദിയില്‍ വെച്ച് ജാതിയുടെ പേര് ...