റെയില്‍വേ പ്ലാറ്റ്ഫോമില്‍ കിടന്ന് കിട്ടിയ ബാഗില്‍ 10 ലക്ഷത്തിന്റെ സ്വര്‍ണ്ണം; ഉടമയെ തേടിപിടിച്ച് കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍, നന്മ
ആലപ്പുഴ: റെയില്‍വേ പ്ലാറ്റ്ഫോമില്‍ കിടന്ന് കിട്ടിയ ബാഗ് ഉടമയെ തിരികെ ഏല്‍പ്പിച്ച് താരമായി ആര്‍പിഎഫ് കോണ്‍സ്റ്റബിളായ അനില്‍ കുമാര്‍. ബാഗില്‍ പത്ത് ലക്ഷത്തിന്റെ 40 പവനോളം സ്വര്‍ണ്ണമാണ് ...