മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം
മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തിന് വന്‍ തീപിടുത്തം. മുംബൈ അന്ധേരിയിലാണ് സംഭവം. ഇരുപത്തിരണ്ട് നിലകളുള്ള കെട്ടിടത്തിന്റെ ആറാം നിലയില്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സംഭവസമയം കെട്ടിടത്തിലുള്ള ...