“പാമ്പ് ഇഴഞ്ഞു വന്നതായിരുന്നെങ്കില്‍ വീടിന് ചുറ്റമുള്ള കുഴിയാനക്കുഴികള്‍ നശിക്കുമായിരുന്നു; ദേഹത്ത് വീഴുന്ന പാമ്പ് സാധാരണ ഗതിയില്‍ കടിക്കില്ല; നെറ്റിയിലേത് മനപ്പൂര്‍വ്വം കടിപ്പിച്ചത്”; ഉത്രയുടെ കൊലപാതകത്തില്‍ വാവ സുരേഷിന്റെ മൊഴി ഇങ്ങനെ
കൊല്ലം : കൊല്ലം അഞ്ചലിലെ ഉത്ര കൊലപാതകത്തില്‍ പ്രശസ്ത പാമ്പുപിടുത്തക്കാരന് വാവ സുരേഷ് പോലീസിനു മൊഴിനല്‍കി. യുവതിയെ രണ്ടു തവണയും പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാകാമെന്നാണ് വാവ സുരേഷ് മൊഴി ...