മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഒരേ ട്രാക്കില്‍ ഓടാന്‍ തയ്യാറായി നില്ക്കുന്നു, ആര് ജയിക്കും; ഈ ചിത്രം കണ്ടാല്‍ മനസിലാകും; ‘സ്ത്രീകള്‍ക്ക് എന്റെ ആദരം’ ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ് വൈറലാകുന്നു
മുംബൈ: വീട്ടു ജോലി കഴിഞ്ഞ് തൊഴിലിടങ്ങളില്‍ എത്തുന്നു തിരിച്ച് വീട്ടിലെത്തി പണികളില്‍ മുഴുകുന്നു. ഒരേ സമയം ഇവ രണ്ടും വിജയകരമായി മുന്നോട്ട് കൊണ്ടു പോകുന്ന സ്ത്രീകളാണ് മിക്കവരും. ...