ഒറ്റപ്പാലത്തെ അനങ്ങന്‍മലയില്‍ വന്‍ തീപിടുത്തം; 15 ഹെക്ടറോളം സ്ഥലങ്ങള്‍ കത്തിനശിച്ചു
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം അനങ്ങന്‍മലയില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച്ച രാത്രിയോടെ ഉണ്ടായ തീപിടിത്തത്തില്‍ 15 ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. ശനിയാഴ്ച്ച രാത്രിയോടെ അനങ്ങന്‍ മലയോരഭാഗത്ത് നിന്നാണ് ...