തിരുവനന്തപുരത്ത് 4 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് പേര്‍്ക്ക് അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് നിരീക്ഷണം കര്‍ശനമാക്കാന്‍ ഒരുങ്ങി ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. രോഗം ...

