സംസ്ഥാനത്തെ ആംബുലന്‍സ് ജീവനക്കാര്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്; ഫെബ്രുവരി 21ന് പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. ഫെബ്രുവരി 21ന് അര്‍ധരാത്രി മുതലാണ് പണിമുടക്കുന്നത്. ജനുവരിയിലെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കരാറെടുത്തിരിക്കുന്ന ...