ഉപ്പയ്ക്കും ഉപ്പൂപ്പയ്ക്കുമൊപ്പം കുഞ്ഞു മറിയം; താര കുടുംബത്തിലെ ഇളംമുറക്കാരിയുടെ ക്യൂട്ട് വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ പേരക്കുട്ടിയും ദുല്‍ക്കറിന്റെ മകളുമായ മറിയം അമീറ സല്‍മാന്റെ ക്യൂട്ട് വീഡിയോയാണ്.വീഡിയോയില്‍ മമ്മൂട്ടിയേയും ദുല്‍ക്കറിനേയും കൂടാതെ മമ്മൂട്ടിയുടെ ഭാര്യയും മകളും മരുമകളും(ദുല്‍ക്കറിന്റെ ഭാര്യ)ഉണ്ട്. ...