ആലുവ പാലത്തില്‍ നിന്നും മകളെയും കൊണ്ട് ചാടിയ സംഭവം; യുവാവിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി
കൊച്ചി: ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനു മുകളില്‍ നിന്നും മകള്‍ക്കൊപ്പം പുഴയില്‍ ചാടിയ യുവാവിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി ലൈജു (36) ആണ് ആറ് ...