സിബിഐ ഡയറക്ടറായി അലോക് വര്‍മ്മയെ പുനര്‍ നിയമിക്കണമെന്നാവശ്യപ്പെട്ടുളള പ്രതിഷേധം; സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ
ന്യൂഡല്‍ഹി: സിബിഐ ആസ്ഥാനത്ത് കനത്ത സുരക്ഷ. കോണ്‍ഗ്രസ് പ്രതിഷേധം നടത്തുന്ന സാഹചര്യത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. അലോക് വര്‍മ്മയെ സിബിഐ മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അലോക് ...