ദൈവത്തിന് അര്‍പ്പിച്ചിരുന്ന ബദാം എടുത്തു; പതിനൊന്നുകാരനെ പൂജാരി മരത്തില്‍ കെട്ടിയിട്ട് തല്ലി
ദൈവത്തിന് അര്‍പ്പിച്ചിരുന്ന ബദാം എടുത്തു എന്നാരോപിച്ച് പതിനൊന്നുകാരനെ പൂജാരി മരത്തില്‍ കെട്ടിയിട്ട് തല്ലി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. പതിനൊന്നുകാരനായ കുട്ടിയെ ജൈന ക്ഷേത്രത്തിലെ പൂജാരിയാണ് മരത്തില്‍ ...