വിനോദ സഞ്ചാരത്തിനെത്തി അല്ലു അര്ജുന്; കൊവിഡിനെ മറന്ന് തടിച്ചു കൂടി ജനം, ഈ പ്രതിസന്ധി കാലത്ത് പ്രഹസനം വേണമായിരുന്നോ എന്ന് വിമര്‍ശനം
കൊവിഡ് പ്രതിസന്ധിയില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പേ വിനോദ സഞ്ചാരത്തിനെത്തി നടന് അല്ലു അര്ജുന്. കുടുംബവും കൂട്ടുകാരുമൊത്താണ് താരം വിനോദ സഞ്ചാരത്തിനെത്തിയത്. അല്ലു അര്ജുന് എത്തിയതോടെ ജീവനെടുക്കുന്ന കൊവിഡിനെ ...