പരിശീലനത്തിനിടെ ഹാമര്‍ തലയില്‍ വീണു; യൂത്ത് ഒളിംപ്യന്‍ മരിച്ചു
ഹവാന: പരിശീലനത്തിനിടെ ഹാമര്‍ തലയ്ക്ക് വീണ് ചികില്‍സയിലായിരുന്ന യൂത്ത് ഒളിംപ്യനും ക്യൂബന്‍ അത്ലറ്റുമായ അലഗേന ഓസോറിയോ മരിച്ചു. ക്യൂബന്‍ നാഷണല്‍ സ്പോര്‍ട്സ് ഇന്‍സ്റ്റ്യൂട്ടാണ് മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ...