നാലുമാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി ആൽബിൻ യാത്രയായി; ജീവൻ പകുത്തു നൽകിയത് ആറുപേർക്ക്; സംസ്ഥാനം കടന്നും അവയവദാനം; പ്രകീർത്തിച്ച് സർക്കാർ
തിരുവനന്തപുരം: തോരാക്കണ്ണീരിലാക്കിയാണ് യാത്രയായതെങ്കിലും ആറുപേരിലൂടെ ആൽബിൻ പോൾ ഇനിയും ജീവിക്കുമെന്ന പ്രത്യാശയാണ് ഈ കുടുംബത്തിന് താങ്ങാവുന്നത്. മസ്തിഷ്ക മരണം സംഭവിച്ച തൃശൂർ ചായ്പ്പാൻകുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് ...