Tag: alappuzha

murder | bignewslive

വയോധിക വീട്ടില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍, കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ഭര്‍ത്താവും

ആലപ്പുഴ: വയോധിക വീട്ടില്‍ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍. മൃതദേഹത്തിന് സമീപത്തായി ഭര്‍ത്താവിനെ കൈഞരമ്പു മുറിച്ച നിലയിലും കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തിരുവമ്പാടി കല്ലുപുരയ്ക്കല്‍ ലിസി (65) ആണു മരിച്ചത്. ...

പിണങ്ങി വീടുവിട്ട മിഥുന്‍ തിരിച്ചെത്തിയത് അടുത്തിടെ, സൗദിയിലുള്ള ഭാര്യയുമായി സ്ഥിരമായി വഴക്ക്; പ്രവാസം മതിയാക്കി വന്ന മിഥുന്‍ മകന്റെ ജീവനുമെടുത്തു;മാന്നാറില്‍ നടന്നത്

പിണങ്ങി വീടുവിട്ട മിഥുന്‍ തിരിച്ചെത്തിയത് അടുത്തിടെ, സൗദിയിലുള്ള ഭാര്യയുമായി സ്ഥിരമായി വഴക്ക്; പ്രവാസം മതിയാക്കി വന്ന മിഥുന്‍ മകന്റെ ജീവനുമെടുത്തു;മാന്നാറില്‍ നടന്നത്

ആലപ്പുഴ: നാല് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ കുടുംബ വഴക്കെന്ന് സൂചന. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മജീവനൊടുക്കിയ മിഥുന്‍ ...

karthyayani amma| bignewslive

തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹം ബാക്കി, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനി അമ്മ വിടവാങ്ങി, അന്ത്യം 101ാം വയസ്സില്‍

ആലപ്പുഴ: രാജ്യത്തെ തന്നെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനി അമ്മ വിടവാങ്ങി. 101 വയസായിരുന്നു. അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ...

arrest| bignewslive

യുവതിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട തര്‍ക്കം, യുവാവിന്റെ വീട് തീവെച്ച് നശിപ്പിച്ചു, രണ്ടുപേര്‍ പിടിയില്‍

ആലപ്പുഴ: യുവതിയോട് മോശമായി പെരുമാറിയതിന് യുവാവിന്റെ വീടിന് തീയിട്ട രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയിലാണ് സംഭവം. പള്ളിപ്പാട്ടുമുറി പള്ളിശാലില്‍ അഭിജിത്ത് (26), പള്ളിശാലില്‍ മഞ്ജി ദത്ത് ...

death | bignewslive

മരംമുറിക്കുന്നത് നോക്കി നിന്നു, ചില്ലകള്‍ വന്നുവീണത് തലയില്‍, ആറാംക്ലാസ്സുകാരന് ദാരുണാന്ത്യം

ആലപ്പുഴ: മരം മുറിക്കുന്നതിനിടയില്‍ തടി തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് നടുക്കുന്ന സംഭവം. വള്ളികുന്നം തെക്കേമുറിയില്‍ കൊല്ലന്റെ വടക്കേതില്‍ അഷറഫിന്റെ മകന്‍ ആഷിക് ആണ് ...

fight| bignewslive

കുട്ടികളെ ചൊല്ലി തര്‍ക്കം; വിവാഹമോചനക്കേസിന് കോടതിയിലെത്തിയ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

ആലപ്പുഴ: വിവാഹമോചനക്കേസിന് കോടതിയിലെത്തിയ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കോടതിവളപ്പിലാണ് സംഭവം. ഇരുവരും തമ്മിലടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. കുട്ടിയെ കാണിക്കുന്നതുമായി ...

വീട്ടിൽ അറിയിക്കാതെ രഹസ്യമായി വാലന്റൈൻസ്‌ഡേ ആഘോഷിക്കാൻ ഗോവയിലേക്ക് പോയി; കമിതാക്കൾ മുങ്ങിമരിച്ചു

വിവാഹം കഴിഞ്ഞ് അധികനാളായില്ല;വിദേശത്തേക്ക് പോകാൻ മടിച്ച് പാസ്‌പോർട്ട് തട്ടിയെടുത്തെന്ന് പരാതിപ്പെട്ട് യുവാവ്; വലഞ്ഞത് പോലീസ്!

ആലപ്പുഴ: വിദേശത്തേക്ക് പോകാൻ മടിച്ച് യുവാവ് മെനഞ്ഞുണ്ടാക്കിയ കഥ കാരണം വലഞ്ഞത് പോലീസ്. പാസ്പോർട്ട് കവർച്ച ചെയ്യപ്പെട്ടുവെന്നായിരുന്നു യുവാവ് പോലീസിനോടടക്കം കള്ളം പറഞ്ഞത്. വിവാഹം കഴിഞ്ഞ് അധികനാൾ ...

accident| bignewslive

രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ ചായ കുടിക്കാനിറങ്ങി, കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് ഹൗസ് സര്‍ജന് ദാരുണാന്ത്യം, സഹപ്രവര്‍ത്തകയ്ക്ക് പരിക്ക്

അമ്പലപ്പുഴ: കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഹൗസ് സര്‍ജന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. ആലപ്പുഴ കൈചൂണ്ടി ജംഗ്ഷന്‍ പടിഞ്ഞാറ് പൂന്തോപ്പ് വാര്‍ഡില്‍ നൂര്‍ മന്‍സില്‍ റിട്ട. ...

സ്‌കൂൾ വിട്ട് മടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാനും കയറി പിടിക്കാനും ശ്രമം; ബിഹാർ സ്വദേശി കായംകുളത്ത് പിടിയിൽ

സ്‌കൂൾ വിട്ട് മടങ്ങിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാനും കയറി പിടിക്കാനും ശ്രമം; ബിഹാർ സ്വദേശി കായംകുളത്ത് പിടിയിൽ

ആലപ്പുഴ: കായംകുളം വള്ളിക്കുന്നത്ത് സ്‌കൂളിൽ നിന്നും മടങ്ങുകയായിരുന്ന അഞ്ചാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. നാട്ടുകാരുടെ സഹായത്തോടെ ബിഹാർ സ്വദേശിയായ കുന്ദൻകുമാർ(29) എന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാൾ ...

വഴിയിൽ കളഞ്ഞുകിട്ടിയ പൊന്നിൽ മയങ്ങിയില്ല; പോലീസ് സ്‌റ്റേഷനിലെത്തി കൈമാറി ഏഴാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ; അഭിനന്ദനം

വഴിയിൽ കളഞ്ഞുകിട്ടിയ പൊന്നിൽ മയങ്ങിയില്ല; പോലീസ് സ്‌റ്റേഷനിലെത്തി കൈമാറി ഏഴാം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ; അഭിനന്ദനം

ആലപ്പുഴ: സ്‌കൂളിലേക്കുള്ള വഴിയിൽനിന്നും കളഞ്ഞുകിട്ടിയ പൊന്നിന്റെ ആഭരണം കണ്ട് കണ്ട് കണ്ണ് മഞ്ഞളിക്കാതെ ഉടമയെ തേടി കണ്ടുപിടിച്ച് തിരികെ ഏൽപ്പിച്ച് വിദ്യാർത്ഥി. പലവിധത്തിൽ വഴിതെറ്റുന്ന പുതിയ തലമുറയെ ...

Page 6 of 34 1 5 6 7 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.