ഇഷ്ടമാണ്, കല്യാണവും കഴിക്കാം പക്ഷെ മതം മാറാന്‍ പറയരുത് അങ്ങനെ ഉണ്ടെങ്കില്‍ എന്നെ വിട്ടേക്ക്.. ഈ പഞ്ച് ഡയലോഗായിരുന്നു അബ്ദുള്‍ ഖാദര്‍ എന്ന വിപ്ലകരാന്റെ മനസിനെ കീഴ്പ്പെടുത്തിയത്..! ഇന്ന് പ്രണയ ദിനത്തില്‍ 44ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന അബ്ദുള്‍ ഖാദറിന്റേയും കല്യാണിയുടേയും പ്രണയ കാവ്യം ഇങ്ങനെ
പയ്യന്നൂര്‍: 1975 ഫെബ്രുവരി 14-ന് പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ചെയ്ത ഒരു പ്രണയസാഫല്യത്തിന്റെ കഥയാണിത്. ഇതുപോലെ ഒരു 'പ്രണയദിന'ത്തിലാണ് അബ്ദുള്‍ ഖാദര്‍ കല്യാണിയെ ജീവിത സഖിയാക്കിയത്. ...