അച്ഛന് ഫോണില്‍ വിളിച്ചു, എവിടാ മോനെ.. ഉത്തരം ‘ദേ എത്തി’ പക്ഷെ.. ഒരു അച്ഛനും അമ്മയും സഹിക്കില്ല ഈ ദുഖം
കലവൂര്‍: ഒരു അച്ഛനും അമ്മയും സഹിക്കില്ല ഈ ദുഖം.. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെ അഖിലിനെ അച്ഛന് മോഹനന് ഫോണില്‍ വിളിച്ചിരുന്നു. 'ദേ എത്തി' എന്നായിരുന്നു മകന്റെ ഉത്തരം.. ...