കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ്; നാല് മരണം, പത്തോളം പേര്‍ക്ക് പരിക്ക്
ലോസ് ആഞ്ജലിസ്: കാലിഫോര്‍ണിയയില്‍ വെടിവെയ്പ്പ്. ഓക്ക്ലാന്‍ഡിന് അടുത്ത ഒറിന്ഡയില് നടന്ന ഹലോവീന്‍ പാര്‍ട്ടിക്കിടെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാര്‍ട്ടിയില്‍ ...