പിജി പഠനത്തിന് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് എഐസിടിഇ
ഗ്രാജ്യുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്, ഗ്രാജ്യുവേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് യോഗ്യതയുള്ളവര്‍ക്ക് പിജി പഠനത്തിനായി എഐസിടിഇ സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. എന്‍ജിനീയറിങ്, ടെക്നോളജി, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി എന്നിവയില്‍ ...