‘അഗ്നി-5’ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ന്യൂഡല്‍ഹി; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതും അണുവായുധവാഹകശേഷിയുള്ളതുമായ 'അഗ്നി-5' ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. അയ്യായിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒഡിഷ തീരത്തെ ഡോ. അബ്ദുല്‍ കലാം ദ്വീപില്‍ ...