ജീവനുകള്‍ എടുത്ത് കൊറോണ; 74കാരിയായ ആലപ്പുഴ സ്വദേശിനി കൊവിഡ് ബാധിച്ച് മരിച്ചു, വൈറസ് ബാധയേറ്റത് ആശുപത്രിയില്‍ അര്‍ബുദ ചികിത്സക്കിടെ
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴ കാരിച്ചാല്‍ സ്വദേശിനി രാജം എസ് പിള്ളയാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്. 74 വായസായിരുന്നു. അര്‍ബുദ ചികിത്സക്കിടെ ആശുപത്രിയില്‍ ...