ശബരിമല പോലീസ് നടപടി; എജി ഹൈക്കോടതിയില്‍ വിശദീകരണം നല്കി
കൊച്ചി: ശബരിമലയിലെ പോലീസ് നടപടികള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ എജി വിശദീകരണം നല്കി. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്യുന്നത്, സുപ്രീം കോടതി ഉത്തരവ് ...