അപകടത്തില്‍പ്പെട്ട് രക്തം വാര്‍ന്ന് റോഡില്‍ കിടന്നയാളെ ആശുപത്രിയിലെത്തിച്ചു; ശേഷം കേസില്‍ കുടുങ്ങി മോനി വര്‍ഗീസ് നരകയാതന അനുഭവിച്ചത് എട്ടുവര്‍ഷം! ഒടുവില്‍ കുറ്റവിമുക്തന്‍
ചെങ്ങന്നൂര്‍: അപകടത്തില്‍പ്പെട്ട് രക്തംവാര്‍ന്ന് റോഡില്‍ കിടന്നയാളെ ആശുപത്രിയില്‍ എത്തിച്ചതിന് കുടശ്ശനാട് പ്രെയ്സ് കോട്ടേജില്‍ മോനി വര്‍ഗീസ് നരകയാതന അനുഭവിച്ചത് എട്ട് വര്‍ഷം. 57കാരനായ മോനിവര്‍ഗീസ് കോടതി കയറിയിറങ്ങിയതും ...