ബിജു മേനോന് ചിത്രം ആദ്യരാത്രിയിലെ ട്രെയിലര്‍ പുറത്തിറങ്ങി
ബിജു മേനോന് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ആദ്യരാത്രിയിലെ ട്രെയിലര്‍ പുറത്തിറങ്ങി. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ...