മുകേഷിന്റെയും ദേവികയുടെയും സ്വകാര്യ ജീവിതത്തിൽ തലയിടാൻ ആഗ്രഹിക്കുന്നില്ല; ദേവികയുടെ ദുരവസ്ഥ ചർച്ച ചെയ്യാതിരിക്കാനാുമാകില്ല; ഗാർഹിക പീഡനത്തിന് കേസ് എടുക്കണം: ബിന്ദു കൃഷ്ണ
കൊല്ലം: എംഎൽഎയും നടനുമായ എം മുകേഷും ഭാര്യ മേതിൽ ദേവികയും വിവാഹമോചിതരാകാൻ പോകുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ഇപ്പോൾ പുറത്ത് ...