കാര്‍ മെക്കാനിക്കിനെതിരെ വധഭീഷണി മുഴക്കി; ബോളിവുഡ് താരം ആദിത്യ പഞ്ചോളിക്കെതിരെ കേസ്
മുംബൈ: കാര്‍ മെക്കാനിക്കിനെതിരെ വധഭീഷണി മുഴക്കിയതിന് ബോളിവുഡ് താരം ആദിത്യ പഞ്ചോളിക്കെതിരെ പോലീസ് കേസെടുത്തു. താരത്തിന്റെ കാര്‍ സര്‍വ്വീസ് ചെയ്തതിന്റെ ബില്‍ തുകയെ സംബന്ധിച്ച് നടന്ന തര്‍ക്കമാണ് ...