പാക് അധീന കാശ്മീർ പിടിച്ചെടുക്കുമെന്ന് കരസേന മേധാവി; സംസാരം കുറച്ച് കൂടുതൽ പണിയെടുക്കൂ എന്ന് തിരിച്ചടിച്ച് കോൺഗ്രസ്
ന്യൂഡൽഹി: പുതിയ കരസേന മേധാവിയുടെ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാൽ പാക് അധീന കാശ്മീർ തിരിച്ചുപിടിക്കുമെന്ന വാദത്തിനെതിരെ കോൺഗ്രസിന്റെ രൂക്ഷ വിമർശനം. സംസാരം കുറിച്ച് കൂടുതൽ ജോലിയെടുക്കൂ എന്ന് കരസേന ...