കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണോ എന്ന് അമിത് ഷായോട് ആധിർ രഞ്ജൻ ചൗധരി; ശാസിച്ച് സോണിയ
ന്യൂഡൽഹി: ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി ഉന്നയിച്ച വാദങ്ങൾക്കിടയിലെ പിഴവിൽ വലഞ്ഞ് പാർട്ടി നേതൃത്വം. കോൺഗ്രസ് നേതാവ് നടത്തിയ ...