‘ആരെ വിവാഹം കഴിക്കണമെന്നത് എന്റെ തീരുമാനമാണ്, ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമേ കാണാറുള്ളൂ’; വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്കി ആദില്‍ ഇബ്രാഹിം
നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിമിന്റെ വിവാഹാഘോഷം ശനിയാഴ്ച കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാതില്‍ വെച്ച് നടന്നിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ നമിതയെ ആണ് ആദില്‍ വിവാഹം കഴിച്ചത്. വിവാഹ ...