ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മാര്‍ച്ച് 31 നു മുമ്പ് പിഴയടച്ചില്ലെങ്കില്‍ കനത്ത നിയമനടപടി; വാഹന രജിസ്ട്രേഷനും ലൈസന്‍സും റദ്ദാക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം
തിരുവനന്തപുരം: ക്യാമറ വഴി കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങളെ തുടര്‍ന്ന് നോട്ടീസ് ലഭിച്ചവര്‍ മാര്‍ച്ച് 31നകം പിഴ ഒടുക്കണമെന്ന് എഡിജിപി മനോജ് എബ്രഹാം. മാര്‍ച്ച് 31 നകം പിഴ ...